എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ..

മാറിയ കാലത്തെ പഠന രീതികളില്‍ നമ്മുടെ കൂട്ടികള്‍ സന്തുഷ്ടരാണോ?. ഓണ്‍ലൈന്‍ ച്ലാസും ഡിജിറ്റരല്‍ പഠനവുമൊക്കെ അവര്‍ക്ക്‌ ഏറെ ഭാരമാകുകയാണ്‌. വിചാരിക്കുന്ന വേഗത്തില്‍ പാഠങ്ങള്‍ മനസ്സിലാക്കാനും പഠിച്ചെടുക്കാനുമൊക്കെ അവര്‍ പാടുപെടുകയാണ്‌. ഇത്‌ തുറന്ന്‌ പറയുകയാണ്‌ ഒരു കൂട്ടി ഇപ്പോള്‍.

വളരെ നിഷ്ക്കളമമായാണ്‌ ഈ കുഞ്ഞ്‌ തന്റെ പ്രശ്നങ്ങള്‍ വിഡിയോയിലൂടെ പറയുന്നത്‌. വിഡിയോ വൈറലായതിന്‌ പിന്നാലെ പലതരം ചര്‍ച്ചകളാണ്‌ ഉയരുന്നത്‌. ടീച്ചര്‍മാരെ, നിങ്ങള്‍ പഠിക്കണം, പഠിക്കണം എന്ന്‌ പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ്‌ ടീച്ചര്‍മാരെ നിങ്ങളുടെ വിചാരം. എനിക്ക്‌ വെറുത്തുപോയി,

സങ്കടത്തോടെ പറയാ, നിങ്ങളിങ്ങനെ നോട്ട്‌ ഇടല്ലേ..എഴുതാന്‍ ആണെമധില്‍ ഇത്തിരി ഇടണം, അല്ലാതെ ഇങ്ങനെ ചെയ്യരുത്‌, എനിക്ക്‌ പഠിത്തം എന്നു പറഞ്ഞാല്‍ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ..ഞൊന്‍ വെറുത്തുപോയി..എനിക്ക്‌ വലിയ സങ്കടമാകുന്നു, ഇങ്ങനെ ഇട്ടാല്‍ എനിക്ക്‌ ശ്രാന്താ…സമ്കടത്തോടെ പറയാ, ഇനിയിങ്ങനെ ചെയ്യല്ലേ… ദേഷ്യവും സമടവും നിറച്ച്‌ ആ കുഞ്ഞ്‌ പറയുന്ന വാക്കുകളാണിത്‌,

നിരവധിപ്പേരാണ്‌ ഇപ്പോള്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്‌. കാണുമ്പോള്‍ നമുക്ക്‌ തമാശയായി തോന്നുമെങ്കിലും ഈ കൂട്ടി പറയുന്നതില്‍ കാര്യമില്ലേ എന്നാണ്‌ വിഡിയോ പമ്ുവച്ച്‌ സംഗീതസംവിധായകന്‍ കൈലാസ്‌ മേനോന്‍ ചോദിക്കുന്നത്‌. ഈ മോന്‍ പറയുന്നത്‌ വളരെ ശരിയാണെന്നാണ്‌ വിഡിയോ കാണുന്നവരെല്ലാം പറയുന്ന അഭിപ്രായം. വിഡിയോ കാണാം;

Previous articleഏഷ്യാനെറ്റിനെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ; മജിസിയ ബാനു തട്ടിപ്പുകാരിയോ?
Next articleകുട്ടിക്കുറുമ്പും കൊച്ചുവർത്തമാനവുമായി മഹാലക്ഷ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here