
നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് രാജ്പുത്ത് പയാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം തമിഴ് പഞ്ചാബി ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
2013 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുകയാണ്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോയാണ് താരം ആരാധകർക്കു വേണ്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൂന്ന് മില്ല്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

