ഈ വളർത്തുനായയുടെ സ്നേഹം കണ്ടോ; മനസ്സ് നിറക്കും ഈ വീഡിയോ..

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. ‘വീടില്ല, പക്ഷേ, ഹൃദയം നിറയെ സ്നേഹമാണ്. വീടില്ലാത്ത ഒരാൾ തൻ്റെ പട്ടിയുമായി അഭയകേന്ദ്രത്തിൽ വച്ച് കൂടിച്ചേരുന്ന നിമിഷങ്ങൾ.’- വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു.

തൻ്റെ യജമാനനെ കണ്ട് ഓടിവരുന്ന നായ വിടർത്തിവച്ചിരിക്കുന്ന അയാളുടെ കൈക്കുള്ളിലേക്ക് ഓടിക്കയറുകയും ചാടി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇയാൾ പട്ടിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.

Previous articleBMW S 1000 RR, S 1000 XR
Next article‘ഞാൻ ഇന്ന് വരെ ചാൻസ് ചോദിച്ചു കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, 85000 രൂപക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ ചെയ്തിട്ടില്ല”- ലക്ഷ്മിപ്രിയ

LEAVE A REPLY

Please enter your comment!
Please enter your name here