ഇവൻ ഭാര്യയിൽ തൃപ്തനല്ല, താല്പര്യമുള്ളവർക്ക് ഇവനൊപ്പം കൂടാം; ഞരമ്പനെ തുറന്നു കാട്ടി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് നേരെയുള്ള സൈബർ വിമർശനങ്ങൾ ഏറെയാണ്. പലതും പല രീതിയിലാണ് പ്രവർത്തിക്കുക. നടിമാർക്ക് അനാവശ്യ മെസ്സേജുകൾ അയക്കുക ഉൾപ്പെടെ സമൂഹത്തിൽ നടന്ന് വരുന്ന കാര്യങ്ങളാണ്. പലപ്പോഴും അത് പുറത്ത് പറഞ്ഞ് തക്കതായ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധിക വേണുഗോപാലിന്റെ ഫേസ്ബുക് പോസ്റ്റാണ്.

തനിക്ക് നിരന്തരമായി മെസ്സേജ് അയച്ചു ശല്യം ചെയുന്ന ഒരാളെ പറ്റിയാണ് പോസ്റ്റ്‌. കിഷോർ എന്ന വ്യക്തിയാണ് താരത്തിന് മെസ്സേജുകൾ അയച്ചത്. ഇയാൾ അയച്ച മെസ്സേജും പ്രൊഫൈലും പങ്കുവെച്ചു. കൂടെ നൽകിയ കുറിപ്പും ഇങ്ങനെ, അവന്റെ ഭാര്യയിൽ അയാൾ സംതൃപ്‌തനല്ലായെന്നും ആർക്കും അവനൊപ്പം കൂടാമെന്നുമാണ് സാധിക കുറിച്ചിരിക്കുന്നത്. പണം അവനൊരു പ്രശ്‌നമേയല്ല.

sado

നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.എന്നാൽ ഈ മെസ്സേജ് അയച്ചു എന്ന് പറയുന്ന കിഷോർ താൻ അല്ല ഇത് ചെയ്തത്, തന്റെ അക്കൗണ്ടിലൂടെ ആരോ അയച്ചതാണെന്നും പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ് .ഇതിൽ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്. പക്ഷെ മെസ്സേജ് ഞാൻ അയച്ചതല്ല. 212.102.63.12 London, 185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സിൽ നിന്നും എന്റെ ഫേസ്ബുക്കിൽ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവർക്കു നിയമപരമായി പോകാം.

FACEBOOK POST

Previous article‘രഹ്നയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!’ മിക്കവാറും താൻ തന്നെ തല്ലി കൊല്ലേണ്ടി വരുമെന്ന് രഹ്ന ഫാത്തിമ.!
Next articleകീശ നിറയെ കാശ് നിറയുമ്പോൾ വിശപ്പ് എന്നത് തമാശയാണ് പലർക്കും;

LEAVE A REPLY

Please enter your comment!
Please enter your name here