ഇതൊക്കെ എന്ത്.! സോഷ്യൽമീഡിയ ഞെട്ടിച്ച ഡ്രൈവിംഗ് അപാരത; വൈറൽ വീഡിയോ

ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതും അത് അവിടന്ന് എടുക്കുന്ന വിഡിയോയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നാണ് ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ.

ഇന്നോവ കാർ ആണ് ഡ്രൈവർ പാർക്ക് ചെയ്തിരിക്കുന്നത്. ആ വാഹനം അവിടെ എങ്ങനെ പാർക്ക് ചെയ്തു എന്നാണ് എല്ലാവരുടെയും സംശയം. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്.

വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി. കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വിഡിയോ പങ്കുവച്ചത്.

Previous articleകോടികൾ വിലമതിക്കുന്ന തൻ്റെ കാർ കുഴിച്ചുമൂടുന്നൊരാൾ; കാര്യം എന്തെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..
Next articleശസ്ത്രക്രിയ വഴി സ്ത്രീയുടെ വായില്‍നിന്നും പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here