ഇതാര് ബാഹുബലിയിലെ ദേവസേനയൊ..രാജകുമാരി ലുക്കിൽ ഇനിയയുടെ ഫോട്ടോഷൂട്ട്

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ഇനിയ. സിനിമയിലൂടെ മാത്രമല്ല ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഇനിയ. ഈ ലോക്ക് ഡൗൺ കാലത്ത് ഇനിയയുടെ നിരവധി ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു.

120539838 725764534679690 6810760762106730645 n

ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. രാജകുമാരിയെ പോലെയാണ് ഇനിയ ഫോട്ടോയിലുള്ളത്.

120540912 151479283318968 3488652045243544573 n

ബാഹുബലിയിലെ ദേവസേനയെ ഓർമപ്പെടുത്തുന്ന വിധത്തിലുള്ള ലുക്കിലാണ് ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട്. അർഷൽ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

120411207 248202256626876 1425330417885444773 n

2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ.

120373187 341809500241962 2880968280233942293 n

നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

120433191 630193021195161 5629160700257700374 n
120352171 196280825192468 7305368710322996801 n

MAKE OVER SHOOT 2020.

120401609 1264885530533176 7628212582286631162 n

MAKE OVER SHOOT 2020.

120510241 658116381511771 6003867561415794469 n
Previous articleദാരിദ്ര്യത്തിലും മികച്ച സ്‌കൂളിലയച്ച് പഠിപ്പിച്ചു..ഞങ്ങളെ ഡോക്ടറാക്കാന്‍
Next article‘ആറ്റിറ്റ്യൂഡ് വേണം പോലും, ആറ്റിറ്റ്യൂഡ്’ ചിത്രം പങ്കുവെച്ച് അനുമോൾ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here