
സെ ക്സ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹം ആയിരുന്നു ഈ അടുത്ത കാലം വരെ. ഇന്നും ഒരുപാട് പേർ അങ്ങനെ ഉണ്ടെങ്കിലും ചിലരെങ്കിലും ഇതിനെ കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ തയ്യാർ ആയി മുന്നോട്ട് വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പലരും ഇതിനെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇന്നും ഈ വിഷയങ്ങളെ കുറിച്ച് രഹസ്യമായും മടിയോടെയും പറയുന്നവരാണ് പല ആളുകളും. എന്തോ നിഗൂഢമായ ഒരു സംഭവം ആയിട്ടാണ് ഈ വിഷയങ്ങളെ ചിലർ കണക്കാക്കുന്നത്. മാറ്റങ്ങൾ അനിവാര്യമാണ്. അതിന് പലപ്പോഴും ഗുണകരമാകുന്നത് തുറന്ന ചർച്ചകൾ ആണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.
ഈ വിഷയങ്ങളെ കുറിച്ച് വിശാലമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴും ഈ വിഷയങ്ങളെ കുറിച്ച് യഥാർത്ഥ അറിവുകൾ ഇല്ലാതെയും ഇഷ്ടമില്ലാതെയും ലൈം ഗിക ബന്ധത്തിലേർപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. വിവാഹം കഴിഞ്ഞു മാത്രം ചെയ്യുന്ന ഒന്നാണ് സെ ക് സ് എന്ന ചിന്തയാണ് ഭൂരിഭാഗം ആളുകളുടെയും മനസുകളിൽ അടിവരയിട്ട ഒരു വസ്തുത. വിവാഹത്തിനു മുമ്പ് സെ ക്സ് ചെയ്യുന്നത് മഹാപാപം ആയിട്ടാണ് ഇന്നും ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. അമ്മയും അച്ഛനും ഉമ്മ വെക്കുന്നത് നല്ലതും എന്നാൽ കാമുകിയെ ഉമ്മ വെക്കുന്നത് തെറ്റും ആയിട്ടാണ് ആളുകൾ നോക്കികാണുന്നത്. മതപരമായി വിവാഹത്തിന് ശേഷം മാത്രമേ ലൈം ഗി ക ത യിൽ ഏർപ്പെടാൻ പാടുള്ളൂ എന്ന് കരുതുന്ന ഒരു വിഭാഗം ഉണ്ട്. ”

എന്നാൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ലെന്നും അത് തീർത്തും വ്യക്തിപരമായ താല്പര്യം ആണെന്നും, ശരി എന്നോ തെറ്റെന്നോ കരുതേണ്ട വിഷയമല്ല എന്ന് കരുതുന്നവരുമുണ്ട്. പരസ്പര സമ്മതത്തോടെ ലൈം ഗി ക തയിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും വിവാഹം അതിന് ഒരു മാനദണ്ഡം അല്ലെന്നും കരുതുന്നവരും ഒരുപാട് ആണ്. വിവാഹ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ് ലൈം ഗി ക ജീവിതം. പങ്കാളികൾക്ക് മനസ്സിനിണങ്ങിയ സമയം ഒത്തുവരുമ്പോൾ സാഹചര്യം എല്ലാം പരിഗണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് പതിവ് രീതി. എന്നാൽ ചില സമയത്ത് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ഇരട്ടി ഗുണങ്ങൾ ലഭിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ശാരീരിക ബന്ധത്തിലേർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണെന്ന് വിദഗ്ധർ പറയുന്നു. ബെഡ് കോഫി, ഒരു കപ്പ് ചായ കുടിച്ചു കൊണ്ട് ഉന്മേഷത്തോടെ ദിവസം തുടങ്ങുന്ന ശീലം പലർക്കുമുണ്ട്. ചൂടുള്ള ഒരു കപ്പ് ചായയെക്കാൾ പതിന്മടങ്ങു ഉന്മേഷം നൽകുന്ന ഒന്നാണ് സെ ക്സ്. എന്നാൽ അതിരാവിലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ മടിയുള്ളവരാണ് ഭൂരിഭാഗം മലയാളികളും. ശരീരത്തിന് സെ ക്സി നോ ടുള്ള ആഗ്രഹം കൂടുതൽ തോന്നുന്ന സമയമാണ് ഇത്. അതുകൊണ്ട് പുലർച്ചെ സമയങ്ങളിൽ ശരീരം ലൈം ഗി ക ഉത്തേജനം ഉണ്ടാക്കുന്ന ഈസ്ട്രൊജനും ടെസ്റ്റോസ്റ്റിറോണും കൂടിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നു.

ടെസ്റ്റോസ്റ്റിറോണ് കൂടുതൽ ഉല്പാദിക്കപ്പെടുമ്പോൾ ലൈം ഗി ക ശേ ഷി ഈ സമയത്ത് കൂടുതലായിരിക്കും. സ്നേഹത്തിന്റെ ഒരു പ്രകടനം ആണല്ലോ സെ ക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്നേഹത്തെ നിയന്ത്രിക്കുന്ന ഓക്സിടോസിൻ അതിരാവിലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ക്രമാതീതമായി വർദ്ധിക്കുകയും അതുകൊണ്ട് പങ്കാളികളിൽ സ്നേഹ ബന്ധം കൂടുതൽ ആഴത്തിൽ ഊട്ടിയുറപ്പിക്കാനും സഹായിക്കും. ഇതുകൂടാതെ പുലർകാലത്തുള്ള സെ ക്സ് സ മ്മ ർദം കുറക്കുന്നു. കൂടുതൽ ഉന്മേഷത്തോടെ ജോലി സ്ഥലത്തേക്ക് പോകാൻ അതിനാൽ സാധിക്കുന്നു.
അതിരാവിലെ സെ ക്സി ലേ ർ പ്പെ ട്ടാൽ ആ ദിവസം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നു. രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതിനു തുല്യമാണ് ഇത് എന്നാണ് പഠനങ്ങൾ പറയുന്നത്. കലോറി ഉരുക്കിക്കളയാൻ ഇതുവഴി സാധിക്കും. അതിരാവിലെയുള്ള സെ ക്സ് കൂടുതൽ സൗന്ദര്യവും ചെറുപ്പവും ആക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും അതിരാവിലെ സെ ക്സി ലേ ർ പ്പെ ടുന്നത് പുരുഷന്റെയും സ്ത്രീയുടെയും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കും.
