ഇഗ്വാനയെ തലയിൽ വെച്ചും ലാളിച്ചും അനുവിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ.!

മിനിസ്‌ക്രീന്‍ അവതാരിക, നടി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന താരമാണ് അനുമോള്‍. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനുകുട്ടി എന്ന നടിയോട് ടെലിവിഷൻ ആരാധകരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണം. അഞ്ചുവർഷമായി സ്‌ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്നു വരുന്നത്.

ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെയാണ് അനു പ്രേക്ഷകർക്ക് മുന്നിൽ താരമായത്. താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇഗ്വാനയെ ലാളിച്ചുകൊണ്ടും തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് വൈറലായത്. ഐഡോട്ട് വെഡ്‌ഡിങ്‌സാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Image.1

158233141 496852714657588 6655547895527471002 n

Image.2

157635765 514444956618183 9204731558788896921 n

Image.3

158173294 337956860960098 8263712066143934142 n

Image.4

158597607 3499597843599208 6320651585687583942 n

Image.5

157457400 771328236841510 6204650648236954272 n

Image.6

158289019 3094092367579053 6124510299977399865 n

Image.7

157369016 136503398373852 4158009667491668991 n

Image.8

158941912 2513460398960236 6350202288796401220 n

Image.9

158311006 483592372953765 52148172159365345 n

Image.10

157834343 436629210940889 3885023514247713109 n

Image.11

158391208 104246005001869 3524173715876692611 n

Image.12

158922993 456878005556452 4508295057281144075 n

Image.13

158120165 763113477957817 9092869391531802161 n

Image.14

157250788 1231491973919112 1388819701129530838 n
Previous articleബ്രസീലിൽ കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച് പുരോഹിതൻ; വീഡിയോ
Next articleഞങ്ങൾ ഒരുമിച്ചുള്ള ആദ്യ ചിത്രം; കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് പേർളി !!

LEAVE A REPLY

Please enter your comment!
Please enter your name here