‘ആറ്റിറ്റ്യൂഡ് വേണം പോലും, ആറ്റിറ്റ്യൂഡ്’ ചിത്രം പങ്കുവെച്ച് അനുമോൾ; ഫോട്ടോസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുമോൾ. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെയാണ് താരത്തിന് ആരാധകർ കൂടിയത്. ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

120570174 341321587178488 1138442689316322822 n

സാരിയുടുത്ത് വലിയ ഫ്രെയിമുള്ള കണ്ണടയും ധരിച്ചുള്ള ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനുകളും അനുക്കുട്ടി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

120579280 1442593932608480 3713725022572361724 n

ഹരിക്കുട്ടൻ, അജ്‌മൽ എന്നിവരാണ് ഫോട്ടോസിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഡാനിയയാണ് മേക്കപ്പ്. സൂം ഒപ്റ്റിക്ക് കോഴിക്കോടാണ് കണ്ണട ഒരുക്കിയിരിക്കുന്നത്. അഫ്‌ഷ സാരിയും ഒരുക്കിയിരിക്കുന്നു.താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

120354367 1326159304442734 8791650083691640115 n
120515680 2817939821776166 1019140639248946174 n

Anumol new photoshoot

120339503 260930835157147 4406583501011655209 n
120551144 131048102056541 1050494289132536973 n

Anumol new photoshoot

120331382 339735633926390 9057577324388764941 n
120463801 1666291040198627 4356914171959619015 n

Anumol new photoshoot

120536434 3411331385600337 5063765768157129916 n
Previous articleഇതാര് ബാഹുബലിയിലെ ദേവസേനയൊ..രാജകുമാരി ലുക്കിൽ ഇനിയയുടെ ഫോട്ടോഷൂട്ട്
Next articleഅവന്റെ നോട്ടവും സംസാരവും എന്റെ ശരീരത്തെ കുറിച്ചായപ്പോൾ ബന്ധം ഉപേക്ഷിച്ചെന്ന് സൗഭാഗ്യ വെങ്കിടേഷ്

LEAVE A REPLY

Please enter your comment!
Please enter your name here