മാതൃത്വം എന്നത് ലോകത്തിലെ ഏറ്റവും മഹത്തായ ഒന്നാണ്. ഐ എ എസ് ഓഫീസർ ദിവ്യ എസ് അയ്യറിനെ നമുക്കെല്ലാം പരിചിതമാണ്. നിരവധി നല്ല പ്രവത്തനങ്ങളിലൂടെ ജനമനസ് കീഴടക്കാൻ സാധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരള സംസ്ഥാന മിഷൻ ഡയറക്ടറാണ് ഇപ്പോൾ ഡോ. ദിവ്യ എസ്. അയ്യർ. അരുവിക്കര എംഎൽ എ കെ. എസ്. ശബരീനാഥന്റെ ഭാര്യയും കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി.കാർത്തികേയന്റെ മരുമകളുമാണ് ദിവ്യ.
ഇപ്പോഴിതാ വൈറലാകുന്നത് ഡോകട്ർ ദിവ്യയുടെ വാക്കുകളാണ്. ആരോഗ്യം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ സംസാരിക്കുന്നത്. ദിവ്യ അമ്മയായിട്ട് പത്ത് മാസം ആകുന്നു. ആൺകുഞ്ഞാണ് ശബരിക്കും ദിവ്യയ്ക്കും ജനിച്ചത്. മൽഹാർ എന്നാണ് കുഞ്ഞിന്റെ പേര്. ഗര്ഭകാലത്ത് എങ്ങെയൊക്കെ ആകണം എന്തൊക്കെയാണ് ചെയ്യേണ്ടത് ആഹാരരീതി ഒക്കെ പങ്കുവെക്കുകയാണ് ദിവ്യ. തന്റെ ഭർത്താവ് ശബരി തനിക്ക് താങ്ങായി നിന്നുവെന്നും കൂടുതൽ കരുതൽ നൽകിയെന്ന് ദിവ്യ പറയുന്നു. വീഡിയോ കാണാം.