ആദ്യം തമ്മിൽ തല്ലുകൂടും; പിന്നീട് സ്നേഹപ്രകടനം.!! വീഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ദൃശയത്തിൽ കാണുന്നത് രണ്ട് നായകൾ തമ്മിൽ തല്ലുകൂടുകയും പിന്നീട് ഇരുവരും സൗഹൃദത്തോടെ ഒരുമിച്ച് പോവുകയും ചെയുന്ന വീഡിയോ ആണ്. ഇതിനോടകം തന്നെ ഈ ദൃശ്യം സോഷ്യൽ മീഡിയ ലോകത്തു വൈറലാണ്. പൊതുവെ മൃഗളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചാരം നേടാറുണ്ട്. രസകരമായ ഈ വീഡിയോ കണ്ടു നോക്കു;

Previous articleവന്യ മൃഗങ്ങൾ അധിവസിക്കുന്ന കാടിന്റെ പശ്ചാത്തലത്തിൽ ചിത്രികരിച്ച ഒരു കിടിലൻ സേവ് ദി ഡേറ്റ് വീഡിയോ; വൈറൽ
Next articleഅവതാരക മീര അനില്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here