‘ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ; ചേച്ചിയെ കല്യാണം കഴിക്കാൻ ആ അനിയൻകുട്ടൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്…’

278531190 159058466540101 3343162186218057174 n

സീമയുടെ ഒരു കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സീമ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ; കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ്. അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല. പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു. എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ. കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത്.

നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു. വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്‌ന്റെ മുന്നില്‍ നല്ലവന്‍ ചമഞ്ഞുള്ള നടപ്പ് അണ്ടര്‍ ഗ്രൗണ്ടില്‍ ഇതാണ് പരിപാടികള്‍. ഇനി ഭര്‍ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ?? NB എനിക്ക് മണിയറ ഒരുക്കാനും കതിര്‍മണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട ?????? പിന്നെ കളി തരാന്‍ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യല്‍ മീഡിയ ആങ്ങളമാരോട് ആദ്യം ചേച്ചി എന്ന വാക്കിന്റെ അര്‍ഥം പോയി പഠിക്കു മൈരുകളെ ??

tdj

ഈ പോസ്റ്റിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അനീഷ് അയച്ച മെസേജും താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിനു മറുപടിയായി സീമ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,

‘രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട്. മേലില്‍ ഇനി ആരോടും ആവര്‍ത്തിക്കരുത്. ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അവള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക. പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവില്‍ അല്ല ഞാന്‍ ജീവിക്കുന്നത്.

ഞാന്‍ ബ്ലോക്ക് ചെയ്യണോ പോസ്റ്റ് ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാന്‍ അല്ലെ കഴിയു പറഞ്ഞോളൂ. നിങ്ങളുടെ ചിലവില്‍ അല്ല ഞാന്‍ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തില്‍ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവര്‍ക്കും അങ്ങിനെ ആവണം എന്നില്ല… പിന്നെ ട്രാന്‍സ് എന്ന് പറയുമ്പോള്‍ എല്ലാര്‍ക്കും എന്തും പറയാം എന്നൊരു തോന്നല്‍ ഉണ്ടേല്‍ അതൊക്കെ നിന്റെയൊക്കെ മനസ്സില്‍ വെച്ചാല്‍ മതി Give respect and take respect.

Screenshot 2022 04 14 175741
Previous article‘നവരസ ഭാവങ്ങൾക്ക് പുറമേ ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ വേറെ ഉണ്ട്… അതാണിത്..!!’ തന്റെ പുതിയ ഫോട്ടോസ് പങ്കുവെച്ചു അനുശ്രീ
Next articleഎനിക്ക് അവളോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല, പക്ഷെ നീ എന്നെ വിട്ട് പോകല്ലേ; വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍.! ജാസ്മിന്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here