മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായ ആദില്‍ വിവാഹിതനായി. ആര്‍ജെ, നടന്‍, അവതാരകന്‍ എന്നീ മേഖലകിലൂടെ മലയാളി പ്രക്ഷകർക്കു ഇഷ്ടതാരമായത്. ആദിലിന്റെ ജീവിതസഖിയുടെ പേരു നമിതയെന്നാണ്. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ചു നടന്ന വിവാഹ സത്ക്കാരത്തിൽ കുടുംബാംഗങ്ങളും സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തത്. പേളി മാണിക്കൊപ്പം മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോയായ ഡിഫോര്‍ ഡാന്‍സിൽ അവതാരകനായി എത്തിയതോടെയാണ് ആദിലിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. അതിനുശേഷം നിരവധി അവസരങ്ങളും താരത്തെ തേടിയെത്തി.
Wedding ആദിൽ ഇബ്രാഹിം വിവാഹിതനായി; വീഡിയോ