മിനിസ്ക്രീൻ ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളിദേവിയും ആദിത്യനും. താരങ്ങളുടെ വിവാഹവും ഇവർക്ക് കുഞ്ഞു ജനിച്ചതും ആരാധകർ ആഘോഷമാക്കിയിരിന്നു. ഇപ്പോൾ ഇതാ കുഞ്ഞിന്റെ നൂല് കെട്ടു ചടങ്ങും അതിന്റെ ചിത്രങ്ങളും ആദിത്യൻ തന്റെ ഫേസ്ബുക്കിലൂടെ പ്രക്ഷകർക്കു പങ്കുവച്ചിരിക്കുകയാണ്. കുഞ്ഞിനു അർജുൻ ജയൻ എന്നാണു പേരുയിട്ടിരിക്കുന്നതും ആദിത്യൻ തന്റെ ഫേസ്ബുക് കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു ഒരു ആൺകുഞ്ഞു 20.11.2019??ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു?ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി??? ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”??പ്രാർത്ഥിക്കണം എല്ലാവരും പ്രാര്ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി??????