ആക്രമകാരിയായ ഒരു കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിക്കുന്ന ബാലന്‍; വീഡിയോ

നിരവധിയായ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആക്രമകാരിയായ ഒരു കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിക്കുന്ന ബാലന്റേതാണ് ഈ വീഡിയോ. ഹരിയാനയിലാണ് സംഭവം അരങ്ങേറിയത്. സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.

വീടുകള്‍ക്ക് ഇടയിലുള്ള ഒരു വഴിയിലൂടെ നടന്നു വരികയായിരുന്ന അമ്മൂമ്മയെ കാള ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ബാലന്‍ ഓടിയെത്തുകയും അമ്മൂമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ കാള വീണ്ടും രണ്ടുപേരേയും ഇടിച്ചു വീഴ്ത്തി.

Previous articleഅവന്റെ നോട്ടവും സംസാരവും എന്റെ ശരീരത്തെ കുറിച്ചായപ്പോൾ ബന്ധം ഉപേക്ഷിച്ചെന്ന് സൗഭാഗ്യ വെങ്കിടേഷ്
Next articleബലാത്സംഗം തമാശയാക്കേണ്ടതല്ല; വാസു അണ്ണന്‍ ട്രോളുകളെ കുറിച്ച് മന്യ

LEAVE A REPLY

Please enter your comment!
Please enter your name here