അവാർഡ്‌ നിശയിൽ വേദിയെ കോരിത്തരിപ്പിച്ചു താര സുന്ദരി തമന്ന; ഫോട്ടോസ്

Tamannaah Bhatia 2

സൗത്ത് ഇന്ത്യൻ സിനിമയിൽ മാത്രമല്ല ഇന്ത്യ സിനിമയിലും തന്റേതായ സ്‌ഥാനം കണ്ടെത്തിയ സൗത്ത് ഇന്ത്യൻ താര സുന്ദരിയെന്ന പേരിൽ അറിയപ്പെടുന്ന താരമാണ് തമന്ന ഭാട്ടിയ. തന്റെ പതിനഞ്ചാം വയസിൽ തൊട്ടാണ് തമന്ന അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. ഹിന്ദി സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ തുടക്കം കുറിക്കുന്നത്.

Tamannaah Bhatia 1

അരങ്ങേറിയത് ഹിന്ദിയിൽ ആണെങ്കിൽ പോലും താരത്തെ ഇന്ത്യ അറിയപ്പെടുന്ന താരമാക്കി മാറ്റിയത് തമിഴും, കന്നടയുമാണ്. വമ്പൻ വിജയം നേടിയെടുത്ത “ഹാപ്പി ഡേയ്‌സ് “എന്ന സിനിമയിൽ കൂടിയാണ് താരത്തെ ഇത്രയധികം അറിയപെടുന്ന താരമാക്കി മാറ്റിയത്. ഇതിന്റെ മലയാള വേർഷനിലും താരം തന്നെയാണ് എത്തിയത് അതുകൊണ്ട് തന്നെ മലയാള പ്രേക്ഷകരും താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

Tamannaah Bhatia 3

അതിന് ശേഷം താരത്തിന് ഒന്നും ചിന്തിക്കേണ്ടി വന്നില്ല കൈ നിറയെ സിനിമകളായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ എറ്റവും മൂല്യം ഉള്ള താരങ്ങളുടെ പട്ടികയിൽ എത്തിയിരുന്നു. ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയിലും താരമെത്തിയിരുന്നു. സോഷ്യൽ മീഡിയിൽ സജീവമാണ് ഈ താര സുന്ദരി. ഇൻസ്റ്റാഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട്.

Tamannaah Bhatia 4

ഈ താര സുന്ദരിക്ക് പലപ്പോഴായി താരം പങ്കുവെയ്ക്കുന്ന ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു അവർഡ് നിശയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “ലീവായിക്കോ ഗ്ലോബൽ സ്പാ ഫിറ്റ് ആൻഡ് ഫാബ് അവാർഡ് ” നിശയിൽ എത്തിയപ്പോൾ ഉള്ള

Tamannaah Bhatia 5

താരത്തിന്റെ ഗ്ലാമർ ലൂക്കും ആണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ ഒന്നടങ്കം പറയുകയാണ് ഇതാണ് ശെരിക്കും വെണ്ണക്കൽ ശിൽപം എന്നത്. ചിത്രങ്ങൾ തമന്ന തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത് ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Previous articleഗ്ലാമർ ആൻഡ്‌ ബോൾഡ് ലുക്കിൽ നയൻതാര; ഫോട്ടോസ് വൈറൽ
Next articleസാരിയിൽ സുന്ദരിയായി നടി ശ്രുതി രാമചന്ദ്രൻ.! ചിത്രങ്ങൾ കണ്ടുനോക്കു…

LEAVE A REPLY

Please enter your comment!
Please enter your name here