
ചുരുങ്ങിയ സമയം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പൂജ ഹെഗ്ഡെ. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ എറ്റവും തിരക്കുള്ളതും സ്റ്റാർ വാല്യൂ ഉള്ള താരങ്ങളിൽ ഒരാളണ് താരം. ആരെയും മയക്കുന്ന ന അഭിനയമികവും സൗന്ദര്യവും തന്നെയാണ് താരത്തെ ഇത്രയധികം ശ്രദ്ധിക്കാൻ കാരണം.

ഹിന്ദി തെലുങ്ക് ഭാഷയിലാണ് താരം കുടുതലും തന്റെ കഴിവ് തെളിയിക്കുന്നത്. മോഡലിങ് രംഗത്ത് കഴിവ് തെളിയിച്ചതോട് കൂടിയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലിങ് രംഗത്ത് സജീവമായതോട് കൂടി താരം ഒരുപാട് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും അതിലൂടെ 2010ൽ നടന്ന മിസ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയിട്ടുണ്ട്.

അതിന് പിന്നാലെയാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി എത്തുന്നത്. അഭിനയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ് അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം കോടിക്കണക്കിന് ആരാധകരുണ്ട് താരത്തിന്.

താരം കുടുതലും തന്റെ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ താരം അവസാനം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മാലിദ്വീപിസിൽ നിന്നും അതീവ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.

