മോഡലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു. മലയാളികൾക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളോട് അത്രയധികം ഭ്രമമായി എന്നു പറയുന്നതിലും തെറ്റില്ല. സൈബർ ഇടങ്ങളിൽ ഇന്ന് മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് അത്രയധികം സ്വീകാരിത ലഭിക്കുന്നുണ്ട്.
ഗ്ലാമർ കാണിക്കുന്ന കാര്യത്തിൽ മലയാളി മോഡലുകൾ ഒട്ടും പിന്നോട്ടല്ല എന്ന കാര്യം നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ വിരലോടിക്കുമ്പോൾ കാണാൻ കഴിയുന്നതാണ്. ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വലിയ രീതിയിൽ സൈബർ ആക്രമണവും നേരിടാറുണ്ട്. രഹസ്യമായി ആസ്വദിച്ച് പരസ്യമായി വിമർശിക്കുക എന്ന മലയാളികളുടെ പതിവ് രീതിയിൽ വലിയ മാറ്റം ഒന്നും വന്നിട്ടില്ല.
പിന്നെ സദാചാര വാദി കളുടെയും സോഷ്യൽ മീഡിയ ആങ്ങളമാരുടെയും കുരു പൊട്ടി ഒലിക്കുന്ന കാഴ്ച അതും സൈബർ ഇടങ്ങളിൽ നമ്മൾ കണ്ടു പഴകിയതാണ്. ഇന്ന് കേരളത്തിൽ നിന്ന് നിരവധി പെൺകുട്ടികൾ മോഡലിങ് രംഗത്ത് കടന്നു വരുന്നുണ്ട്. സിനിമയിലും സീരിയലിലും ഒന്നും അഭിനയിച്ചില്ലെങ്കിലും. സമൂഹമാധ്യമങ്ങളിൽ ലക്ഷ കണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ നമ്മുടെ കേരളത്തിലുണ്ട്.
ഇന്ന് സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്ന പുതിയ ഒരു മോഡലിനെ പരിചയപെടാം. ഇൻസ്റ്റഗ്രാമിൽ കിടുക്കാച്ചി ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ തരംഗമായി മാറുകയാണ് മോഡലും നടിയുമായ അനുഷ രാജ്. എമറാൾഡ് മോഡലിങ് കമ്പനിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് അനുഷ രാജ് പ്രത്യക്ഷപെടുന്നത്.
മിതിൻ ലാലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രണ്ടായിരത്തി ഇരുപതിൽ നടന്ന മിസ് തുളുനാട് സൗന്ദര്യ മത്സരത്തിൽ റണ്ണേഴ്സ് അപ്പായി വിജയ കിരീടം ചൂടിയ താരമാണ് അനുഷ രാജ്. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട് താരം പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.