അഴക് ദേവത പോലെ, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മേഘ്‌ന രാജ്; ഫോട്ടോസ്

Meghana Raj 3

ഒരു കാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് മിന്നി തിളങ്ങി നിന്ന പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മേഘ്‌ന രാജ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു. നിരവധി മലയാള ചിത്രങ്ങളിലും മേഘ്‌ന രാജ് ശക്തമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടായിരത്തി ഒമ്പതിൽ ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച മേഘ്‌ന രാജ് പ്രേക്ഷക പ്രീതി നേടി. രണ്ടായിരത്തി പത്തിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാള ചലച്ചിത്ര ലോകത്തേക്ക് തന്റെ വരവറിയിക്കുന്നത്.

Meghana Raj 1
Meghana Raj 2

ചിത്രത്തിൽ ആതിര എന്ന നായിക കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. പിന്നീട് ആഗസ്റ്റ് 15, പാച്ചുവും കോവാലനും, ബ്യുട്ടിഫുൾ, മുല്ല മൊട്ടും മുന്തിരിച്ചാറും, നമുക്ക് പാർക്കാൻ, തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിൽ മേഘ്‌ന രാജ് വേഷമിട്ടു. നമ്മളെ വിട്ട് പിരിഞ്ഞ പ്രശ്ക്ത കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌ന യുടെ ഭർത്താവ്.

ഒരു പാട് കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സൈബർ ഇടങ്ങളിൽ സജീവമായ മേഘ്‌ന പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മേഘ്‌ന പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പതിവ് പോലെ അതിസുന്ദരിയായി കിടിലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്.

Meghana Raj 4
Meghana Raj 5
Previous article‘ഒരു രാജകുമാരിയെ പോലെ കിടിലം ലുക്കിൽ തിളങ്ങി നടി ഗബ്രിയേല’ – ഫോട്ടോസ്
Next articleകിടുക്കാച്ചി ലുക്കിൽ നടി ഷംന കാസിം; ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here