അമ്മയെ വരവേൽക്കാൻ പൂച്ചെണ്ടുമായി മകൻ, തിരിച്ച് കിട്ടിയതോ ചെരുപ്പിനടി; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകൾ വൈറൽ ആകാറുണ്ട്. ചിലത് നമ്മെ ചിരിക്കുന്നവ ചിലത് അതുപോലെ തന്നെ വിഷമം ഉണ്ടാക്കുന്നവയുമാണ്. ഇന്നിവിടെ വൈറൽ ആകുന്നത് അത്തരമൊരു വീഡിയോ ആണ്. വീഡിയോ കണ്ടിട്ട് നിരവധി പേരാണ് രസകരമായ കമ്മെന്റുകളു മായി എത്തിയത്.

അന്‍വര്‍ ജിബാരി എന്ന അമേരിക്കന്‍ നടനാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയതാണ് ഇദ്ദേഹം. ‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായായാണ് മകന്‍റെ വരവ്.

ചിരിച്ച് ഉല്ലസിച്ച് പൂക്കളുമായി വരവേല്‍ക്കാന്‍ വന്ന മകനു അമ്മയില്‍ നിന്നു കിട്ടിയ പ്രതികരണം പക്ഷെ മറിച്ചായിരുന്നു. മകന്‍ അടുത്തേക്ക് വന്നയുടന്‍ ചെരുപ്പൂരി അ ടിച്ചോ ടിക്കുന്നത് കാണാം. രസകരമായ അഭിപ്രായങ്ങളാണ്
വിഡിയോയിക്ക് താഴെ വരുന്നത്. അടിച്ചതിനു ശേഷം അമ്മ മകനെ ചീ ത്ത പറയുന്നതും കാണാം. സോഷ്യല്‍ മീഡിയയില്‍ അന്‍വര്‍ വിഡിയോ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് വരുന്നത്.

Previous articleജനിച്ചത് നാലും പെണ്മക്കളായത് കൊണ്ട് അച്ഛൻ ഉപേക്ഷിച്ചു; ജീവിതത്തോട് പൊരുതി അമ്മയും മക്കളും.! കുറിപ്പ്
Next articleദിലീപിന്റെ ഈ നായികയെ മറന്നോ? നടിയുടെ പുത്തൻ വിശേഷങ്ങൾ…

LEAVE A REPLY

Please enter your comment!
Please enter your name here