ഈ കാലഘട്ടത്തിലും നമ്മുടെ സമൂഹത്തിൽ ട്രാൻസ്ജൻഡേഴ്സിന് നിരവധി അവഗണനകളാണ് അനുഭവിക്കുന്നത്. അവരെ ആളുകൾക്ക് അംഗീകരിക്കാൻ പ്രയാസമാണ്. എല്ലാത്തിൽ നിന്നും ഇവരെ അകറ്റിമാറ്റപ്പെടുന്നു. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ആ സാഹചര്യത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞദിവസം സ്കൂൾ പരിപാരിടക്ക് ഫാൻസിഡ്രസിന് കുട്ടി അവതരിപ്പിച്ച വേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ സ്കൂളിലാണ് കുട്ടിയാണ് കയ്യടിയ്ക്ക് അർഹനായത്. ഫാൻസി ഡ്രസ്സിന് ട്രാൻസ്ജൻഡറുടെ വേഷത്തിലാണ് സ്റ്റേജിൽ എത്തിയത്. ഞാൻ ട്രാൻസ്ജെൻഡർ എന്നെ ഞാനായി അംഗീകരിക്കുക എന്നെഴുതിയ ബോർഡും കയ്യിൽ പിടിച്ചാണ് ശബരീനാഥ് എത്തുന്നത്. ഇത് ഫേസ്ബുക്കിൽ പങ്കുവെച്ച് നന്ദി പറയുകയാണ് ശീതൾ ശ്യാം തന്റെ അക്കൗണ്ടിലൂടെ.
Viral Viral Topics അഭിമാനമാണ് മുത്തേ നീ; നന്ദി രേഖപ്പെടുത്തി ട്രാൻസ്‍ജിൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം;