ഒട്ടനവധി ചിത്രങ്ങളിൽ തകർപ്പൻ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് തെന്നിന്ത്യൻ ചലചിത്ര ലോകത്ത് തിളങ്ങി നിൽക്കുന്ന യുവ നായികയാണ് സഞ്ചിത ഷെട്ടി. മോഡലിങ് രംഗത്ത് വളരെ സജീവമായ സഞ്ചിത വെള്ളിത്തിരയിലേക്ക് കടന്നു വരുന്നതും മോഡലിങ്ങിലൂടെയാണ്.
രണ്ടായിരത്തി ആറിലാണ് സഞ്ചിത ഷെട്ടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടായിരത്തി ആറിൽ തിയ്യറ്ററുകളിൽ എത്തി ഗംഭീര വിജയം കൈവരിച്ച കന്നഡ ചിത്രമായ മുങ്കാരു മലെ എന്ന ചിത്രത്തിലൂടെയാണ് സഞ്ചിത ഷെട്ടി വെള്ളിത്തിരയിൽ തന്റെ വരവറിയിക്കുന്നത്. ചിത്രത്തിൽ സഹനടിയായാണ് സഞ്ചിത വേഷമിട്ടത്.
നന്ദിനി എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമാണ് ചിത്രത്തിൽ താരം കൈകാര്യം ചെയ്തത്. പിന്നീഡ് തമിഴിലും തെലുങ്കിലുമെല്ലാം കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇന്ന് സമൂഹ വാർത്താ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സഞ്ചിത ഷെട്ടി.
ഇൻസ്റ്റഗ്രാമിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് താരത്തെ പിൻന്തുടരുന്നത്. സ്പോർട്സ് രംഗത്തും, താരം സജീവമാണ്. ഫോട്ടോഗ്രാഫറായും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം തന്റെ പ്രേക്ഷർക്കായി പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക്
വളരെ വലിയ സ്വീകാരിത തന്നെലഭിക്കാറുണ്ട്. ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്. സഞ്ചിത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് സഞ്ചിതയുടെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.