‘അനങ്ങാതെ കിടന്ന മുതലയ്ക്കരികില്‍ ചെന്ന് ആമയുടെ വക ഒരു ഹൈ-ഫൈവ്; വീഡിയോ

പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.

ഇപ്പോളിതാ ശ്രദ്ധ നേടുകയാണ് ഒരു ആമയുടേയും മുതലയുടേയും ദൃശ്യങ്ങള്‍. കാഴ്ചക്കാരെ പോലും അതിശയപ്പിക്കും ഈ വീഡിയോ. തന്റെ യാത്രയ്ക്കിടെ കണ്ട ഒരു മുതലയ്ക്ക് ‘ഹൈ-ഫൈവ്’ നല്‍കുന്ന ആമയാണ് വീഡിയോയില്‍. അനങ്ങാതെ കിടന്ന മുതല ‘ഹൈ ഫൈവ്’ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഒട്ടും ഭയമില്ലാതെയാണ് ആമ മുതലയ്ക്ക് അരികിലൂടെ കടന്നുപോകുന്നത് എന്നതും കൗതുകം നിറയ്ക്കുന്നു.

Previous articleഎയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായ മകള്‍ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ്;
Next articleകിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയാ വാര്യർ..! വൈറൽ ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here