അതേ, നിന്റെ അച്ഛൻ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന് സ്വാതിയുടെ മാസ് മറുപടി.!

191027566 200755938439681 11512551855340289 n

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് താരത്തിന്റെ ഭർത്താവ്. ദീർഘ കാലത്തെ പ്രണയത്തെത്തുടർന്ന് കഴിഞ്ഞ വർഷമാണ് ഇവർ വിവാഹം കഴിച്ചത്. വിവാഹവും തുടർന്നുണ്ടാവുന്ന വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ സ്വാതി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു കൊണ്ട് തന്നെ ഇരു വീട്ടുകാർക്കും ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു, ഒടുവിൽ സ്വാതി തന്നെയാണ് വീട്ടിൽ നിന്ന് ഇറങ്ങി പ്രതീക്ഷ നൊപ്പം പോയത്. ഇരുവരുടെയും രജിസ്റ്റർ മാരേജ് ചിത്രങ്ങളും തുടർന്ന് ഉള്ളഫോട്ടോഷൂട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു.

270748061 126424343192164 7483731781750162844 n

അതിനുശേഷം സ്വാതി പല മാധ്യമങ്ങളിലൂടെ അഭിമുഖം നല്കിയിരുന്നു, അതിൽ വിവാഹത്തിന് വിശേഷങ്ങളെല്ലാം നടി പങ്കുവെച്ചിരുന്നു, ഇപ്പോഴിതാ. പുതുവത്സരത്തിൽ ഭർത്താവിനൊപ്പമുള്ള തന്റെ ചിത്രത്തിനു താഴെ പരിഹസിച്ച് കമന്റിട്ടയാൾക്ക് സ്വാതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

2022 എല്ലാവർക്കും ആർക്കും സ്വാഗതം ചെയ്യുന്നു എല്ലാവർക്കും എൻറെ കുടുംബത്തിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ എന്നായിരുന്നു താരം ചിത്രത്തിനു താഴെ കുറിച്ചത്, എന്നാൽ അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത്’ എന്ന കമന്റുമായി ഒരാൾ വന്നത്.

270292881 496074578476467 3049466647389565232 n

ഇതിന്, ‘അതേ ഡോ, നിന്റെ ഫാദര്‍ അല്ലല്ലോ. പിന്നെ എന്തിനാ ഇത്രയും സങ്കടം , എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട’ എന്നായിരുന്നു നടിയുടെ മറുപടി. നിരവധിയാളുകളാണ് ഈ കമന്റിനു താഴെ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

Previous articleമൗനരാഗത്തിലെ കല്യാണി തന്നെയാണോ ഇത്.! സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ റംസായി
Next articleഇപ്പോൾ പറയാൻ ധൈര്യം വന്നത്, ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്.!

LEAVE A REPLY

Please enter your comment!
Please enter your name here