വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായികയാണ് റിതിക സിംങ്. അഭിനേയത്രി എന്നതിലുപരി ഇന്ത്യയിൽ അറിയ പെടുന്ന കിക്ക് ബോക്സർ താരം കൂടെയാണ് റിതിക സിങ്.
മോഡലിങ് രംഗത്ത് സജീവമായ റിതിക സിങ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും മോഡലിംഗിലൂടെയാണ് നിരവധി പരസ്യചിത്രങ്ങളിലും റിതിക വേഷ്മിട്ടു. ഹിന്ദി തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് റിതിക സിങ് കൂടുതലായും വേഷമിട്ടത്. രണ്ടായിരത്തി രണ്ടിൽ ടാർസാൻ കി ബേട്ടി എന്ന ചിത്രത്തിൽ ബാലതാരമായാണ് റിതിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
രണ്ടായിരത്തി ഒമ്പതിലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ കിക്ക് ബോക്സിങ്ങിൽ ഇന്ത്യക്കായി മത്സരിച്ച താരമാണ് റിതിക സിങ്. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രൂ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട താരത്തെ മലയാളികൾക്കും സുപരിചിതമാണ്. മാധവൻ നായകനായി എത്തിയ ചിത്രത്തിൽ നായിക കഥാപാത്രമായാണ് റിതിക വേഷമിട്ടത്.
ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു പിന്നീട് ഒട്ടനവധി സിനിമങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ട റിതിക പ്രേക്ഷകരുടെ ഇഷ് താരമായി മാറി. താരം പങ്കുവെക്കുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ 25 ലക്ഷം ആളുകൾ പിന്തുടരുന്ന താരസുന്ദരിയാണ് റിതിക സിങ്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് അതിവ ഗ്ലാമർ ലുക്കിലാണ് റിതിക ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. താരം പങ്കുവെച്ച കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.