അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; ഫോട്ടോസ് കാണാം

Malavika Mohanan 5

സൗത്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ സിനിമയിൽ ഉയർച്ചയുടെ കൊടുമുടിയിൽ എത്തികൊണ്ടിരിക്കുന്ന താരമാണ് നടി മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ചു കൊണ്ട് തുടങ്ങിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ ഗ്ലാമറസ് താരമായി മാറി കഴിഞ്ഞു.

Malavika Mohanan 4 1

ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ മാളവിക സിനിമയിൽ അധികം ശോഭിക്കില്ല എന്ന് കരുതിയവർക്ക് തെറ്റി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിൽ മാളവിക അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, രജനികാന്ത്, വിജയ് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു മാളവിക മോഹനൻ.

Malavika Mohanan 3 1

പുതിയ ചിത്രത്തിൽ ധനുഷിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഓരോ ദിവസവും മാളവിക ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ മാളവിക പ്രശസ്ത

Malavika Mohanan 1 1

ബോളിവുഡ് ഡിസൈനറായ ഷെഹ്‌ല ഖാന്റെ കാവ്യദേവതയായി മാറുകയും അവരുടെ ഏറ്റവും പുതിയ കളക്ഷൻസ്, ‘ട്വിലൈറ്റ് സിംഫണി: എ വെഡിങ് അഫയറിൽ ഭാഗമാവുകയും ചെയ്തു. ലെഹങ്കയിൽ അതി സുന്ദരിയായി കാണപ്പെടുന്ന മാളവികയുടെ

Malavika Mohanan 6

ചിത്രങ്ങളും വീഡിയോസും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രാഹുൽ ജാഞ്ചിയാനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷീഫ ഗിലാനിയാണ് ഫോട്ടോഷൂട്ടിനായി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സൗരവ് റോയാണ് ഹെയർ സ്റ്റൈലിസ്റ്റ്. മാളവിക ഒരു ദേവതയെ പോലെയുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

Malavika Mohanan 2 1
Previous articleസ്റ്റൈലിഷ് ലുക്കിൽ അനാർക്കലി; പൊളിയെന്ന് ആരാധകർ.! ഫോട്ടോസ്
Next articleഅവധിദിനം മാലിദ്വീപിൽ; ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here