അതിസുന്ദരിയായി മോഡൽ അലീന; കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.!

Aleena Vavachi 1

സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ് മോഡലായ അലീന വാവാച്ചി. മോഡലിങ് രംഗത്ത് വളരെ സജീവമായ അലീനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രകൃതി രമണിയമായ അരുവിയുടെ പശ്ചാത്തലത്തിൽ അതി സുന്ദരിയായാണ് അലീന വാവാച്ചി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

Aleena Vavachi 9

ഗ്രാമീണ സൗന്ദര്യത്തിന്റെ എല്ലാ അഴകും ക്യാമറയിൽ പകർത്താൻ ക്യാമറമാന് കഴിഞ്ഞു എന്നതാണ് സത്യം. തിരുവനന്തപുരത്തുള്ള അനു മെമ്മറീസാണ് സുന്ദര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരും കണ്ണ് വെച്ചു പോകുന്ന തരത്തിൽ അത്ര സുന്ദരിയായാണ് അലീന വാവാച്ചി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

Aleena Vavachi 8

വനദേവത പോലെയുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ അലിന വാവാച്ചി വളരെ കാലങ്ങളായി മോഡലിങ് രംഗത്ത് സജീവമാണ്. മോഡലിങ് എന്നതിലുപരി അഭിനയ രംഗത്തും അലീന ഇപ്പോൾ സജീവമാണ്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന താരമാണ് അലീന. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സൈബർ ഇടങ്ങളിൽ ഒട്ടനവധി ആരാധകരുണ്ട്.

Aleena Vavachi 7

താരം പങ്കുവെക്കുന്ന കിടുക്കാച്ചി ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ഗ്ലാമർ ലുക്കിലും അലീന ചിത്രങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറുകയാണ്. കേരള തനിമയിൽ അത്ര സുന്ദരിയായാണ് അലീന വാവാച്ചി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

Aleena Vavachi 6

ചിത്രങ്ങൾക്ക് വകരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയ അനു മെമ്മറീസ് ഇതിനും മൂന്നും മനോഹരമായ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട് എന്തായാലും അലീന വാവാച്ചിയുടെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.

Aleena Vavachi 5
Aleena Vavachi 4
Aleena Vavachi 3

Photo

Aleena Vavachi 2
Aleena Vavachi 1 1
Previous articleസാരിയിൽ നവ വധുവിനെ പോലെ അതി സുന്ദരിയായി ദീപ്തി; ഫോട്ടോസ്
Next articleമേക്ക്ഓവറിന് ശേഷം ആ ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here