‘അതിജീവിക്കാൻ പാട്പെടുന്നത് ദിലീപ് ആണ്, നഷ്ടം അയാൾക്കാണ്, ഇദ്ദേഹത്തെ 100% കോടതി വെറുതെ വിടും;’ സിനിമ സംവിധായകൻ അഖിൽ മാരാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു…

289703766 2238172603009308 8999833026970635954 n 1

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ സംവിധായകൻ അഖിൽ മാരാറിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തുകയാണ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ;

DGP റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല… സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും… അവരെയും വിശ്വാസമില്ല.. പകരം ഇവർക്ക് വിശ്വാസമാണ് …ആരെ..? 1.ബാലചന്ദ്ര കുമാറിനെ… അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി… തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ..

Screenshot 2022 07 13 085933

അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോര്ഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ.. നിങ്ങൾ ഒന്നാലോചിച്ചു നോക്കു.. നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നൽകുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറ യിൽ അവൻ പകർത്തിയിരിക്കുന്നു.. അവന് പണം കൊടുക്കണം…

ഇത്തരത്തിൽ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്… 2.കേരള പോലിസിനെ ചിരിപ്പിച്ചു കൊ ല്ലും… സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു..

293289274 2254137258079509 7811259054601697594 n

അതി ജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാൾക്കാണ്..അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു.. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെ ന്നായകൾ ഒരുമിച്ചതാണ് ഈ കേ സും ഗൂ ഢാലോചനയും എല്ലാം.. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേ സ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്.. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കു റ്റവാ ളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്.. സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്തു… അഖിൽ മാരാർ

263546463 2080320742127829 3099571332649299758 n
Previous article‘മരത്തിൽ ഊഞ്ഞാലാടിയും വോൾവോയിൽ ഓഫ് റോഡ് റൈഡും, അടിച്ചു പൊളിച്ച് പൂർണിമയും ഇന്ദ്രജിത്തും;’ വീഡിയോ പങ്കുവെച്ചു താരങ്ങൾ..!!
Next articleവെള്ളത്തിലൂടെ ട്രെയിൻ പോകുന്ന അപൂർവ കാഴ്ച…(വൈറൽ വീഡിയോ)

LEAVE A REPLY

Please enter your comment!
Please enter your name here