അഞ്ച് സ്ത്രീകളെ പ്രണയിച്ചു രണ്ടുപേരെ കെട്ടി; കമലഹാസന്റെ പ്രണയങ്ങളും ദാമ്പത്യവും

തെന്നിന്ത്യയിലെ മിന്നും താരങ്ങളിലൊരാളാണ് കമലഹാസൻ. വിവിധ ഭാഷകളിൽ കമലഹാസൻ തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമാ ലോകത്തെ മുൻനിര നായകന്മാരായിരുന്ന ശിവാജിഗണേശൻന്റെയും എംജി രാമചന്ദ്രന്റെയും ഓക്കേ ഒപ്പം ബാലതാരമായി അഭിനയിച്ചായിരുന്നു കമലഹാസൻ തുടക്കം. പിന്നീട് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത് കമൽഹാസന്റെ ജീവിത വിജയമാണ്.

സിനിമാനടൻ എന്ന നിലയിൽ താരത്തിനു വിജയിക്കാൻ കഴിഞ്ഞുയെക്കിലും ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ തന്നെ നടൻ കുടുംബ ജീവിതത്തിലേക്ക് കടന്നു. നർത്തകിയും നടിയുമായ വാണി ഗണപതിയെയാണ് പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം പത്തുവർഷം മാത്രമാണ് നീണ്ടുനിന്നത്. വാണിയുമായി വിവാഹബന്ധം വേർപെടുത്താതെ തന്നെ നടി സരികയുമായി നടൻ പ്രണയത്തിലായി ഒരുമിച്ച് ജീവിക്കുകയും ചെയ്തു. സരികയുമായി ലിവിങ് റ്റുഗെതെർ ആയിരുന്നു താരം മക്കൾ ജനിച്ചത്തിനു ശേഷമാണ് അവർ ഔദ്യോഗിക വിവാഹം നടന്നത്. എന്നാൽ വാണിക്ക് സംഭവിച്ചത് തന്നെ സരികയുടെ ജീവിതത്തിലും സംഭവിച്ചു. സരികയുമായുള്ള കമലിന്റെ വിവാഹജീവിതം 2004 യിൽ വേർപിരിവിലേക്ക് എത്തി.

പിന്നീട് 80-ത് 90 കാലഘട്ടങ്ങളിൽ തന്റെ നായികയായി തിളങ്ങിയ ഗൗതമിമായി ലിവിങ് റ്റുഗെതെർ ജീവിതത്തിൽ നടൻ ഏർപ്പെട്ടു. എന്നാൽ 2005-യിൽ തുടങ്ങിയ ഈ ബന്ധം 2016-യിൽ അവസാനിച്ചു. മൂന്ന് സ്ത്രീകൾക്ക് ഒപ്പം ജീവിതം പങ്കയിട്ട കമൽഹാസനെതിരെ മലയാളത്തിൻറെ പ്രിയ നടി ശ്രീദേവിയ്ക്ക് ഒപ്പവും ഉയർന്നു കേട്ടിട്ടുണ്ട്. ഇരുവരും ചേർന്ന് നിരവധി സിനിമകൾ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. സിനിമാലോകത്തു മൊത്തം പരന്ന അതിതീവ്രപ്രണയം ആയിരുന്നു ഇവരുടെത്. വീട്ടുകാർ അറിഞ്ഞു ആണ് ഈ ബന്ധം എങ്കിലും മറ്റു ചില നടനുമായുള്ള കമലിന്റെ പ്രണയം ശ്രീവിദ്യ അറിഞ്ഞതോടെ ആ ബന്ധം അവസാനിച്ചത്. എങ്കിലും കാൻസർ ബാധിച്ച മരണശയ്യയിൽ കിടക്കുന്ന ശ്രീവിദ്യയെ കാണാൻ കമൽ എത്തിയത് വലിയ വാർത്തയായിരുന്നു. പ്രിയാമണി നായികയായ തിരക്കഥ യെന്ന സിനിമ ഇവരുടെ പ്രണയ പശ്ചാത്തലത്തിൽ പറഞ്ഞ കഥയാണ്. അന്തരിച്ച നടി ശ്രീദേവിയും കമൽഹാസന്റെ പേര് ഉയർന്നു കേട്ടിരുന്നു. 24 ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചു. ശ്രീദേവിയെ വിവാഹം കഴിച്ചുകൂടെ എന്നു നടിയുടെ അമ്മ ചോദിച്ചിട്ടുണ്ടെകിലും തൻ ശ്രീദേവിയെ ഒരു സഹോദിരിയായി മാത്രമേ കണ്ടുള്ളു യെന്നു ശ്രീദേവിയുടെ അനുസ്മരണചടങ്ങിൽ നടൻ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിഷയങ്ങളിൽ വിവാഹമെത്തുമ്പോൾ നിങ്ങളെന്റെ വിവാഹങ്ങൾ വിവാദം ആകാതെ എന്നിലെ നടനെ മാത്രം നോക്കൂ എന്നാണ് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പങ്കാളിയില്ലായെകിലും രണ്ട് പെൺമക്കൾക്കായിട്ടാണ് തൻ ജീവിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് കമലഹാസൻ.

Previous articleപാസ് കാണിക്കില്ല, നീ പോയി പരാതി കൊടുക്ക്; വനിതാ കണ്ടക്ടറോട് തർക്കിച്ചു സൂപ്രണ്ട്; വീഡിയോ
Next articleബിഗ് ബോസ് സീസണ്‍ 2വിലെ ആ പതിനേഴ് മത്സരാര്‍ഥികൾ ഇവരൊക്കെ

LEAVE A REPLY

Please enter your comment!
Please enter your name here