അച്ചായനും അച്ചായത്തിയും ചട്ടയും മുണ്ടിലും, വെറൈറ്റി സേവ് ദി ഡേറ്റുമായി പെണ്ണും ചെക്കനും: വൈറൽ ഫോട്ടോസ്

കല്യാണത്തിന്റെ ഫോട്ടോഷൂട് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുണ്ട്. പലരും വ്യത്യസ്തമായ ആശയങ്ങളിലാണ് ഫോട്ടോ ചെയ്യുന്നത്. അതിൽ ഒരു വൈറൽ കണ്ടെത്താൻ ഏതറ്റം വരെ പോകാനും ഇന്നത്തെ ജനറേഷന് മടിയില്ല.

117408323 2987017581407547 7728068589098730861 o

എന്നാൽ കൊറോണയും ലോക്‌ഡൗൺലോഡൗണും എല്ലാം തന്നെ തകിടം മറിക്കുകയാണ്. നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഫോട്ടോഷൂട് നടത്താറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് ഒരു അച്ചായന്റെയും അച്ചായത്തിയുടെയും ഫോട്ടോസാണ്.

117713026 2987017611407544 6387423545881359609 o

തനി ക്രിസ്ത്യൻ കുടുംബത്തിന്റെ പഴമയുടെ സൗന്ദര്യം നിറഞ്ഞ വേഷത്തിൽ എത്തിയിരിക്കുകയാണ് പെണ്ണും ചെക്കനും. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ശ്രദ്ധേയമായിരിക്കുന്നത്. ട്യുസ്‌ഡേ ലൈറ്റ്സാണ് ടോണി ഫിലിപ്പ് – സമിത സാറ എബ്രഹാം ദമ്പതികളുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

117584140 2987017538074218 154103032507989995 o

സമിത ചട്ടയും മുണ്ടുമുടുത്ത് എത്തിയപ്പോൾ ടോണി എത്തിയിരിക്കുന്നത് പഴയ രീതിയിലുള്ള വേഷവിധാനങ്ങൾക്കൊപ്പം ഒരു കാലൻകുടയും കൊണ്ട് കൂടിയാണ്. ഓഗസ്റ്റ് ഇരുപതിനാണ് ഇരുവരുടെയും വിവാഹം. ഏതായാലും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഏറെ വൈറലായി കഴിഞ്ഞിരിക്കുന്നു.

117394137 2987017951407510 7820418836483898259 o
117644019 2987018334740805 7656525452026140013 o
117605263 2987018761407429 6210355581040334982 o
Previous articleതകർപ്പൻ നൃത്തച്ചുവടുകളുമായി ‘ഗോദ’ നായിക വമിഖ;
Next articleകൂട്ടമായെത്തിയ കാട്ടുപോത്തുകളെ കണ്ട് ഫോട്ടോ എടുക്കാൻ ശ്രമം; കുത്തേറ്റ് സ്ത്രീ : വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here