മലയാളികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് നമിത പ്രമോദ്. മലയാളത്തിൽ ഒരു പിടി നല്ല സിനിമകൾ ചെയ്ത ശേഷം തമിഴിലും തെലുങ്കിലും നമിത തിളങ്ങി. ഏറെ ആരാധകരുള്ള നമിത സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. ഇപ്പോഴിതാ നമിത പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
നടിയുടെ ഫാഷന്‍ താല്‍പര്യങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നമിത പങ്കുവെച്ച പുത്തൻ ചിത്രങ്ങളും അത്തരത്തിൽ കൈയ്യടി നേടുകയാണ്.
ഫ്‌ളോറല്‍ പ്രിന്റുള്ള ഡ്രസ്സില്‍ അതി സുന്ദരിയായാണ് നമിത ചിത്രങ്ങളിലുള്ളത്. നമിതയുടെ സഹോദരിയായ അഖിത പ്രമോദ് പകർത്തിയ മനോഹരമായ ചിത്രങ്ങള്‍ക്ക് കമൻ്റുമായി താരങ്ങളും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്.
Image.1
Image.2
Image.3
Image.4
Image.5
Image.6